Muhammad Mirash

Rookie - 0 Points (7th augest / kannur)

Muhammad Mirash
Do you like this poet?
3 person liked.
0 person did not like.


?????? ????????? ???????????? ?????????????.?????? ?? ? ????????? ?????? ???? ??????????.????? ??????? ?????????????? more »

Click here to add this poet to your My Favorite Poets.


Comments about Muhammad Mirash

There is no comment submitted by members..
Best Poem of Muhammad Mirash

രക്തം

ഇന്നലെ ഇതു വഴി പോയവന്റെ രക്തം
ഇന്നു പോകുന്നവന്റെ
കയ്യിലെ കൊടിയിലുണ്ട്‌.
ഞാൻ
തിരിഞ്ഞു നോക്കി.
വെട്ടേറ്റ മുഖത്തിനു
ഒന്നും പറയാനില്ല.
കണക്കു ചോദിക്കപ്പെടാതിരുന്ന ചോരത്തുള്ളി
കൊന്നു തള്ളിയവന്റെ നാവിൽ
സ്തുതിയാകുന്നു.
ഇനി അവന്റെ ബലികുടീരങ്ങൾ
അശുദ്ധന്റെ പുഷ്പചക്രങ്ങൾ മണക്കും.
ഇന്നു രാത്രി
രക്തസാക്ഷി സ്തൂപം പിളർന്നു
എണീറ്റ്‌ ഓടട്ടെ.

Muhammad Mirash

Read the full of രക്തം

PoemHunter.com Updates

[Hata Bildir]