MUHSINA VADAKARA

MUHSINA VADAKARA Poems

ബാല്യത്തെ കവർന്നെടുക്കാൻ വന്ന
വളളി നിക്കറുകാരനും,
കൗമാരത്തിൻറെ തീച്ചൂളകളെ
ഒളീക്യാമറ കൊണ്ട്
...

MUHSINA VADAKARA Biography

She was born at Sulthan Bathery in Vayanad.)

The Best Poem Of MUHSINA VADAKARA

'പടിയിറങ്ങിപോയ ശൂന്യത...'

ബാല്യത്തെ കവർന്നെടുക്കാൻ വന്ന
വളളി നിക്കറുകാരനും,
കൗമാരത്തിൻറെ തീച്ചൂളകളെ
ഒളീക്യാമറ കൊണ്ട്
ഒപ്പിയെടുക്കാൻ വന്ന പൊടിമീശക്കാരനും,
പിന്നെ യൗവനത്തിൻറെ തിളക്കത്തിൽ
ഭാര്യാ പോസ്റ്റിലേക്ക്
ആപ്ളിക്കേഷനുമായെത്തിയ ഡോക്ടറിനും, എഞ്ചിനീയർക്കും, കൂലിപണിക്കാരനും,
വിട നൽകി
നാളെയേ അടക്കം ചെയ്ത്,
മനസ്സിൻറെ ശൂന്യതയിൽ
അക്ഷലങ്ങളെ കോറിയിട്ട്
നക്ഷത്രത്തിന് ഞാനും ഒരു കത്തെഴുതി....


മുഹ്സിന....

MUHSINA VADAKARA Comments

MUHSINA VADAKARA Popularity

MUHSINA VADAKARA Popularity

Close
Error Success