സൌഹൃദം Poem by Kumbalam Selvakumar

സൌഹൃദം

സൌഹൃദം ഒരോട്ടുവിളക്ക്
തുടച്ചാല്‍ തിളക്കമേറിടും
മാറ്റിവച്ചാല്‍ ക്ലാവ് പിടിച്ചിടും
പിന്നെപ്പോഴെങ്കിലും
പണയം വയ്ക്കാനുമോരോട്ടുവിളക്ക്.
###

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success