Kumbalam Selvakumar

Rookie (Kumbalam)

എന്‍റെ കവിത

ഷോപ്പിംഗ്‌ മാളില്‍
വില്‍പ്പനയ്ക്ക് വച്ചിട്ടുള്ള
വാരികയൊന്നില്‍
എന്‍റെ കവിതയുണ്ട്
അച്ചടി മഷി പുരണ്ടിട്ടും
വെളിച്ചം കാണാത്ത
എന്‍റെ കവിത.
###

[Report Error]