Raveendran Muvattupuzha

Rookie - 236 Points (Muvattupuzha)

നിങ്ങള്‍ക്ക് എങ്ങനെ ലജ്ജിക്കുവാനാകും - Poem by Raveendran Muvattupuzha

മനുഷ്യര്‍,
പുരുഷനും സ്ത്രീയും,
അവരുടെ നാണം മറച്ച തുണി മാറുമ്പോള്‍
ചൂളി പോകുന്നു.
ഈ ലോകം മുഴുവന്‍ ജീവനാഥനായ അവന്‍റെ
കണ്ണുകള്‍ക്ക് ഗോചരമായിരിക്കുമ്പോള്‍, നിങ്ങള്‍ക്കെന്താണ്
മറയ്ക്കുവാനും ഒളിക്കുവാനും കഴിയുക.

Topic(s) of this poem: epic


Poet's Notes about The Poem

Translated by Raveendran Muvattupuzha
From: Akka Mahadevi's vachana poems

Comments about നിങ്ങള്‍ക്ക് എങ്ങനെ ലജ്ജിക്കുവാനാകും by Raveendran Muvattupuzha

There is no comment submitted by members..



Read this poem in other languages

This poem has not been translated into any other language yet.

I would like to translate this poem »

word flags


Poem Submitted: Wednesday, March 11, 2015



[Report Error]