നരസിഹാവതാരം Poem by Vinod Varma

നരസിഹാവതാരം

മാടിവിളിക്കുമാഴിത്തിരകളി
ലാദിത്യബിംബം മറഞ്ഞുപോയി
പൊന്നിന്‍ തിളക്കത്തിലിപ്പാരി
ലാകെ ഉന്മാദനര്‍ത്തനവേളയായി

സ്വര്‍ണ്ണത്തില്‍ കട്ടിലും തീര്‍ത്തു
ഞാനഹോ മദാലസമുറക്കമായി
സ്തൂപഗര്‍ഭത്തില്‍ പിറക്ക നീയെന്‍
ദര്‍പ്പതമസ്സിന്‍ നെഞ്ചം പിളര്‍ക്കുക

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Vinod Varma

Vinod Varma

Tripunithura, Kerala (India)
Close
Error Success