വിശ്വം നിറയെ
സ്നേഹം നിറയ്ക്കാൻ
കല്ലും മുള്ളും
തൃണവൽഗണിച്ച്
ആഗതനായ ഇടയനെ
പകരട്ടെ പദികനവൻ
പരമാനന്ദം നിൻ
പാർപ്പിടത്തിൽ
(Graphic: Regina Simoneit saved to Buttons Pinterest)
This poem has not been translated into any other language yet.
I would like to translate this poem