മരീചിക Poem by Aneesh A M

മരീചിക

തഴുകുന്ന മാരുതൻ മന്ദസ്മിതങ്ങളാൽ
വിരസമനോരഥത്തിൻ കൂരിരുട്ടിൽ
കെടാവിളക്കിൻ ചിത്രം രചിക്കുന്നു

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success