ജീവന്റെ കണക്കെടുപ്പ്(Malayalam) Poem by Farisa Haleel

ജീവന്റെ കണക്കെടുപ്പ്(Malayalam)

Rating: 5.0

ഓട്ടുവിളക്കിലെ കരിയേക്കാൾ
ഇരുട്ടാണിന്നത്തെ രാത്രിക്ക്.
കോടമഞ്ഞിനേക്കാൾ
തണുപ്പാണീ ദേഹത്തിന്.
വായിലെ മരുന്നിന്റെ കയ്പിനോടും
കയ്യിൽ തറച്ചു വെച്ച സൂചിയോടും
വിട പറയാൻ സമയമായി.
അവൻ വരും മുൻപ്
ദാഹ ജലം തൊണ്ടയിലൂടെ
കിനിഞ്ഞിറക്കണം.
ബാക്കി വന്ന ജീവൻ
പിഴിഞ്ഞെടുക്കുമ്പോഴേക്കും
എല്ലാറ്റിനും സാക്ഷി നിന്ന
മിഴി മെല്ലെ പൂട്ടണം.

[21 April 2016]

Wednesday, April 20, 2016
Topic(s) of this poem: death
COMMENTS OF THE POEM
Unnikrishnan E S 11 July 2016

Hi Farisa, A poem with very disturbing images; they continue to haunt the reader over his sleep. A poem of extra ordinary brilliance and poetic sense. Ottuvillakkile kariyekkall Iruttaninnatthe raathriykku What an astonishing choice of phrases, conjuring up a haunting imagery. And then, baakki vanna jeevan pizhijedykkubozheykkum ellattinum saakshi ninna mizhi melle poottanam. Manassil ashanthiyude kanalukall vithaykkunna varikall. Congratulations. Iniyum ezhuthanam. share chyyanam. a perfect ten for all your exquisite poems

2 0 Reply
Farisa Haleel 28 July 2016

Orupaad nandiyund.... Iniyum ezhuthinte vazhikalil pinthuna nalkanuthakunna vakkukalkk..... vilappetta vakkukalkk...

0 0
Akhil Raveendran 21 April 2016

you sound like, , familiar voice..

1 0 Reply
Farisa Haleel 21 April 2016

Am just said.k. Thank you...

0 0
Akhil Raveendran 21 April 2016

MAYBE.. ANY WAY GOOD KEEP IT UP..

0 0
READ THIS POEM IN OTHER LANGUAGES
Close
Error Success