നിള (Malyalam) Poem by Farisa Haleel

നിള (Malyalam)

Rating: 5.0

അമ്മയുടെ മാറിലൂടെ
ഒഴുകിതീർന്ന കണ്ണീരാണ്
മകളെ നീ.
വറ്റിവരണ്ട നിൻ രോദനം ഏറ്റുപാടുന്ന
കിളിയുടെ തേങ്ങലിന്നും നേർത്തു തന്നെ.
പരാധീനതകൾ ഒടുങ്ങില്ലന്നറിഞ്ഞു കൊണ്ടോ
തലമുറ കയ്യൊഴിഞ്ഞു നിന്നെ.
എന്റെ ശോഷിച്ച നരമ്പാണ് നീ,
അതാണെന്റെ ശേഷിച്ച ഊര്ജ്ജവും.
മെല്ലെ മരിക്കുമ്പോൾ കൈ
പിടിച്ചു ഏൽപിക്കാനുണ്ടീ ഭൂമിയമ്മക്ക്
നിളയെന്ന നിൻ പേരു മാത്രം.

[17 April 2016]

Sunday, April 17, 2016
Topic(s) of this poem: river
COMMENTS OF THE POEM
Muhammed Arshad 31 July 2016

Kui

0 0 Reply
Unnikrishnan E S 11 July 2016

Farisa, Your poem reminded me about my own lines: Puzhayaayirunnavallude Kannerunangiya paadukall My poems in Malayalam have been published as a book, by name Ozhinja Kootukal; By Green Books Thrissur. Available on Amazon. Try reading it. May not be as good as your poems. I would definitely like to hear from you on my poems. Thanks.

1 0 Reply
Farisa Haleel 28 July 2016

Of course.i will read it.no sir..Every poem has it's own heart....and yours too.the poems in ph proves that

0 0
READ THIS POEM IN OTHER LANGUAGES
Close
Error Success