Dark Midnight ('nattappathira' A Malayalam Poem) Poem by SATHEESAN E S

Dark Midnight ('nattappathira' A Malayalam Poem)

Rating: 5.0

നട്ടപ്പാതിര


കൂട്ടിലായിട്ടധികമായില്ലവര്‍,
കൂട്ടുകൂടിയിട്ടുമധികമായില്ല.
ഒന്നിച്ചു താനേ മെടഞ്ഞു കൂട്,
ഒന്നിച്ചു താനേ മുളഞ്ഞു കൂട്ടില്‍.
ഏറേ പഴഞ്ചനിക്കൂടെന്നിരിക്കിലും
കെട്ടുന്നവര്‍ക്കെന്നും പുതുതു പോലെ!
കൂടേറി, ക്കൂട്ടരായെങ്കിലും
കൂട്ടില്‍ വെളിച്ചം വരാത്തതെന്തേ!
ഇരുട്ടിലിരുന്നവന്‍ പറഞ്ഞു
'പട്ടാപ്പകലിതു കൂട്ടുകാരീ'
ഉടനേയെടുത്തവള്‍ ചൊടിച്ചു
'നട്ടപ്പാതിരായിപ്പോള്‍ കൂട്ടുകാരാ..'

Tuesday, September 18, 2018
Topic(s) of this poem: relationships
COMMENTS OF THE POEM
Jazib Kamalvi 18 September 2018

Seems A refined poetic imagination, Satheesan. You may like to read my poem, Love And Iust. Thank you.

1 0 Reply
satheesan 18 September 2018

thanks jazib, i shall read your poems..

0 0
READ THIS POEM IN OTHER LANGUAGES
Close
Error Success