Vinod Varma

Rookie - 0 Points (Tripunithura, Kerala (India))

കാളിയമര്‍ദനം - Poem by Vinod Varma

കണ്ണിന്റെ കണ്ണാമെന്‍ കണ്ണനെവിടെ
അകകണ്ണില്‍ തെളിയും കണ്ണനെവിടെ

കാതിന്നമ്രിതമാം മുരളീരവം മൂളും
പുണ്യവ്രിന്ദാവനപുളിനമെവിടെ

കാളിയന ്‍ ദര്‍പ്പവിഷം ചൊരിഞ്ഞാടുന്നു, കാളിന്ദി
ദുഃഖത്തിന്‍ മിഴിനീരായൊഴുകുന്നു

കാലമായില്ലയോ നര്‍ത്തനമാടുവാന്‍, കാളിയ
ദര്‍പ്പശമനനര്‍ത്തനമാടുവാന്‍


Comments about കാളിയമര്‍ദനം by Vinod Varma

There is no comment submitted by members..



Read this poem in other languages

This poem has not been translated into any other language yet.

I would like to translate this poem »

word flags

What do you think this poem is about?



Poem Submitted: Friday, April 6, 2012

Poem Edited: Friday, April 6, 2012


[Report Error]