Holy Mary Poem by JOBY JOHN

Holy Mary

കൃപ നിറഞ്ഞ മറിയമേ നിനക്കു വന്ദനം
കർത്താവ് നിന്നോട് കൂടെ
സ്ത്രീകളിൽ നീയേ ധന്യ
നിന്നുതധഫലമോ അനുഗ്രഹീതം
പരിശുദ്ധ അമ്മേ എൻ ഈശോയുടെ അമ്മേ
പാപികൾ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ
ഇപ്പോഴും എപ്പോഴും എന്നേക്കും
അവസാനശ്വാസം നിലയ്ക്കുവോളും

READ THIS POEM IN OTHER LANGUAGES
Close
Error Success