വൃക്ഷം Poem by Meera NM

വൃക്ഷം

ആടിയുലയുന്ന കാറ്റിൽ ഞാൻ തനിച്ച്...
കണ്ണുന്നീർ കയങ്ങളിൽ ഞാൻ ജീവനില്ലാത്ത മരകഷ്ണം- പോലെ ഉറഞ്ഞിരിക്കുന്നു..
ഇനിയും ഈ ഭൂമിയിൽ എത്ര നാൾ?
എന്ന ചോദ്യം ഒരു ബാക്കിപത്രം

READ THIS POEM IN OTHER LANGUAGES
Close
Error Success