Jasla Hamsa

Jasla Hamsa Poems

പുറം തിരിഞ്ഞ് നില്ക്കുന്ന
കല്വിളക്കുകളില്
എണ്ണ പകരാന് കഴിയാതെ
മുഖമൊളിപ്പിച്ച
...

The Best Poem Of Jasla Hamsa

എന്റെ പ്രണയം...

പുറം തിരിഞ്ഞ് നില്ക്കുന്ന
കല്വിളക്കുകളില്
എണ്ണ പകരാന് കഴിയാതെ
മുഖമൊളിപ്പിച്ച
വിരഹം
പ്രണയത്തിന്റെ
ചിറകുകള് തുന്നുന്നു...
മഴ തോര്ന്ന ആകാശത്ത്
മഴവില്ലും സ്വപ്നം കണ്ട്
അവളുറങ്ങുകയാണ്......

Jasla Hamsa Comments

Rishad Mk 19 March 2015

very nice poem with excellent poetic words.

0 0 Reply
Close
Error Success