manmadha pani

manmadha pani Poems

കാക്കേ കാക്കേ കൂടെവിടെ
കാക്കേ കാക്കേ കൂടെവിടെ
പ്രക്ഷുബ്ധha കൌമാരങ്ങളുടെ നൈരന്തര്യങ്ങളില്‍
വിചിന്തനവിഹായസ്സുകളിലെ ചുവടുമാറ്റങ്ങളില്‍
...

The Best Poem Of manmadha pani

ഔല്സുക്യങ്ങളുടെ പ്രാചീനതകള്‍

കാക്കേ കാക്കേ കൂടെവിടെ
കാക്കേ കാക്കേ കൂടെവിടെ
പ്രക്ഷുബ്ധha കൌമാരങ്ങളുടെ നൈരന്തര്യങ്ങളില്‍
വിചിന്തനവിഹായസ്സുകളിലെ ചുവടുമാറ്റങ്ങളില്‍
കാലദൈര്ഘ്യങ്ങളുടെ നിസ്സീമതകളില്‍
കൃഷ്ണവര്‍ണ്ണങ്ങളുടെ പതംഗരൂപാന്തരങ്ങള്‍
ഗര്‍ഭഗൃഹങ്ങള്‍ തിരയുന്നു.

manmadha pani Comments

Close
Error Success