അമ്മ Poem by Kumbalam Selvakumar

അമ്മ

കല്യാണം കഴിഞ്ഞപ്പോള്‍
അന്ന അന്നമ്മയായി
കല്യാണം കഴിയാതെതന്നെ
പൊന്നമ്മയമ്മയായി.
###

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success