വട്ടപൂജ്യം Poem by Vinod Varma

വട്ടപൂജ്യം

ഞാനൊരു വട്ടം വരച്ചു
ഞാനാവട്ടത്തിലിരുന്നു
ഞാന്‍ വളര്‍ന്നു
എന്റെ വട്ടം നിറഞ്ഞു

അങ്ങിനെ ഞാന്‍
ഒരു വട്ടപൂജ്യമായ്

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Vinod Varma

Vinod Varma

Tripunithura, Kerala (India)
Close
Error Success