ഞാന്‍ Poem by Anoop Raj K R

ഞാന്‍

മനസ്സില്‍ ആരാധന,
കൈകളില്‍ കരൂത്ത്,
നാവില്‍ മൂല്യങ്ങള്‍...
എന്നാല്‍ വയറ്റില്‍ പട്ടിണി,
തലയില്‍ ചുമട് എല്ലാത്തിനും പുറമെ കാലില്‍ ഒടിവും മൂക്കില്‍ ഭിത്തിയും..! ഇവയെലാം ചേര്‍ന്നാല്‍ എന്‍റെ പേരിട്ടു വിളിക്കാം.

POET'S NOTES ABOUT THE POEM
എന്‍റെ ജീവിതത്തിന്‍റെ ദിശ മാറ്റിയ അപകടത്തില്‍ അവശേഷിച്ചത്...ശരീരത്തിന്‍റെ ബലഹീനതകളാണ്.
COMMENTS OF THE POEM
Raihana Abdul Jabbar 27 October 2012

nannayittund, iniyum ezuthanam.. :)

0 0 Reply
READ THIS POEM IN OTHER LANGUAGES
Anoop Raj K R

Anoop Raj K R

ernakulam
Close
Error Success