കഞ്ചാവ്‌ Poem by Karnan Adirath

കഞ്ചാവ്‌

ഒരു ചുരുൾ പുകയുതിർന്നു
ലഹരിതൻ മായയിൽ മുങ്ങി മയങ്ങി
നിദ്രതൻ മായയിൽ മുങ്ങി മയങ്ങി
മറക്കില്ല നിന്നെ എന്റെ പ്രണയിനി

കാറ്റത്താഒരു സുഗന്ധം
കഞ്ചാവ് ബീഡിതൻ സുഗധം
എത്തി പ്രണയിനിതൻ നാസദ്വാരഗളിൽ
മറക്കില്ല എന്നോതി ഗന്ധം
മറന്നേ പറ്റു എന്ന് ശടിച്ചവൾ
ഒരു ചുരുൾ പുകായുതിര്ന്നു പൊങ്ങി

കണ്ണുനീർ തുള്ളികൾ ഉതിര്ന്നു വീണു
ഭൂമിതൻ മാറിടം തേഗലയുര്ത്തി
ഉറവിടം തേടി എത്തിയവൾ
അറിയില്ല നിന്നെ എന്ന് ഓതിയവൻ

ലഹരിതൻ മായയിൽ മുങ്ങി മുങ്ങി
ഭ്രാന്തമാം കുതിരതൻ തേരിലേറി
ഒരു ചുരുൾ പുകയിൽ അലിഞ്ഞു തീർന്നു

Wednesday, June 17, 2015
Topic(s) of this poem: drugs
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success