പ്രണയo Poem by MUHSINA VADAKARA

പ്രണയo

കടൽ തീരത്ത് തിരകളൊക്കെയും എന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നു..
പക്ഷെ...എല്ലാത്തിനും സാക്ഷിയായ മണൽത്തരിയുമായി ഞാനിന്ന് അഗാധ പ്രണയത്തിലാണ്.

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success