വാക്കുകൾ അറിവാണ്.
നല്ല അറിവുകൾ നന്മയാണ്.
തിന്മ അധർമ്മത്തെ സൂചിപ്പിക്കുന്നു.
നല്ല ധർമ്മം നല്ല സന്ദേശത്തെ വിവരിക്കുന്നു.
നല്ല സന്ദേശം നല്ല ചിന്തകളെ ഉണർത്തുന്നു.
നല്ല ചിന്തകൾ നല്ല പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നു.
നല്ല പ്രവർത്തനങ്ങൾ നല്ല വ്യക്തിത്വത്തെ കുറിക്കുന്നു.
നല്ല വ്യക്തിത്വം നല്ല വ്യക്തിയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു...
. Shabnamhajath
This poem has not been translated into any other language yet.
I would like to translate this poem