വിപ്ലവം Poem by Nash Thomas

വിപ്ലവം

നാടിനു വേണ്ടാത്തൊരു ഭരണം,
നാടിനെ അറിയാത്തൊരുഭരണം,
നെറികേടിന്എന്റെ ഭരണം,
നേരില്ലാത്തൊരു ഭരണം,
നന്നാകാത്തൊരു ഭരണം,
നാന്നാക്കാത്ത ഭരണം,
നാണംകെട്ടൊരു ഭരണം,
നാടുമുടിക്കാനുള്ളൊരു ഭരണം,
ചൊല്ലുക ചൊല്ലുക ഏതെന്ന്,
പറയുക പറയുക ഏതെന്ന്,
നാട്ടാരുടെ നാവിൻതുമ്പത്തു
കട്ടായം അത് വന്നീടും,
സിവിൽ സർവീസ്,
സിവിൽ സർവീസ്,
നാടുമുടിക്കും സർവീസ്.

- - - - - - - - - - - - -

14-12-2018,14.29 PM, Kadammanitta.

Friday, December 14, 2018
Topic(s) of this poem: facts
COMMENTS OF THE POEM
Madathil Rajendran Nair 16 December 2018

താങ്കളുടെ നിരാശ എനിക്ക് ശരിക്കും മനസ്സിലാകുന്നുണ്ട്.

0 0 Reply
READ THIS POEM IN OTHER LANGUAGES
Nash Thomas

Nash Thomas

Kadammanitta
Close
Error Success