ചിറകുകൾ
കണ്ടുപിടിക്കും
മുമ്പ്
മനുഷ്യൻ കൂട്
കണ്ടുപിടിച്ചു.
കൂടുകളിൽ
ചിറകുമുളച്ചവർ
സ്വാതന്ത്യത്തെക്കു
റിച്ചു പാടി
കൂടുകൾക്ക്
മുന്നിൽ നിന്ന്
ചിറകില്ലാത്തവർ
കൂടുകളുടെ
നീതിയെക്കുറിച്ച്
പാടി
Translated into Malaylam by Seena Sreevalson
This poem has not been translated into any other language yet.
I would like to translate this poem