നെൽകൃഷി Poem by Nash Thomas

നെൽകൃഷി

ഉത്തമമാം ഒരൈക്യത്തിന് ആശയാൽ,
ഉത്തമൻമാരാൽ തീർത്ത തത്വങ്ങൾ,
ഉന്മാദം പൂണ്ടൊരു കൂട്ടരിന്നു,
ഉന്മൂലനം ചെയ്യാൻ തുനിയുന്നതാ.

മച്ചിപ്പശുവിന് അകിടുത്തിരുമ്മിയാൽ,
മച്ചിത്വം മാറില്ല കൂട്ടരേ,
മന്നിലെ നെൽകൃഷി പൂക്കണമെങ്കിൽ
മുന്നമേ കർഷക പ്രശ്നം പരിഹരിക്കുക.
- - - - - - - - - - - - - - - - - - - - -

Poem was written by Nash Thomas in 1998, Kadammanitta.

Sunday, December 16, 2018
Topic(s) of this poem: poem
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Nash Thomas

Nash Thomas

Kadammanitta
Close
Error Success