കാലത്തിന്റെകാവ്യംരചിക്കാംനമുക്കിന്നു,
കാലത്തിനൊപ്പും നടന്നീടാം,
കാവിന്റെ രചനയെ പുതുക്കാം നമുക്കിന്നു,
കാലന്റെ ചേഷ്ടകളെ തള്ളീടം.
ആയുർവേദത്തെ അറിഞ്ഞീടാം,
ആരോഗ്യത്തെ അറിഞ്ഞീടാം,
ആര്ഷഭാരതത്തെ അറിഞ്ഞീടാം,
ആ അറിവിനെ പകർത്തിടാം,
കാവുകളിൽ മരുന്നുകൾ വളർത്തീടാം,
കാവുകൾ മരുന്നിൽ കലവറ ആക്കീടാം,
കാലത്തിനൊപ്പം വളർത്തീടാം,
കാലത്തിലെ നൊമ്പരത്തെ തീർത്തീടാം.
വരുമോ കൂട്ടരേ വരുമോ?
വന്നു ഒന്നിച്ചീടാൻ വരുമോ?
വന്നാൽ കാട്ടീടാം വിസ്മയമാമുലകിൽ-
വക, വിസ്തൃതമാം ലോകം എന്നെന്നും.
- - - - - - - - - - - - - - - - - - - - - - - - - - - - - -
14-12-2018,13.21 AM, Kadammanitta.
This poem has not been translated into any other language yet.
I would like to translate this poem
ശുഭാപ്തിയുടെ വരികൾ. ആശംസകൾ.