സിവിൽ സർവീസ് ഭരണം Poem by Nash Thomas

സിവിൽ സർവീസ് ഭരണം

ദുർഭരണം,ദുർഭരണം,
ഇന്ത്യയെ അറിയാത്ത ഭരണം,
നമുക്ക് ദുർവിധി നൽകുംഭരണം,
തൂത്തെറിയപ്പെടണം ഈ ദുർഭരണം,
കിരാത മൂർത്തികൾ ഭരിക്കും ക്രമത്തെ.

ശബ്ദിക്കുന്നശബ്ദമായി,
തുലാം മഴയുടെ ഗർജ്ജനവുമായി,
പ്രകമ്പനം കൊള്ളിക്കും ഇടി ആയി,
പെയ്തിറങ്ങട്ടെ, ഒലിച്ചു പോകട്ടെ അവർ,
ദുര്മൂര്ത്തികൾ, കിരാത കാപ്പിരികൾ,
എന്നെന്നേക്കുമായിഒലിച്ചു പോകട്ടെ അവർ.
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
14-12-2018,14.39 PM, Kadammanitta.

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Nash Thomas

Nash Thomas

Kadammanitta
Close
Error Success