ഒന്നുമറിയാത്തൊരു കൂട്ടര്
ഒന്നും മനസിലാകാത്ത കൂട്ടര്
കൂട്ടമായി കൂടി എടുക്കും
പരമ വിഡ്ഢിത്തം നമുക്കായി നൽകും
തെളിവായി ഞാൻ നൽകുവാൻ തയ്യാറാണു കൂട്ടരേ
തെളിവിന്റെ കെട്ടുകൾ കണ്ടാൽ നിങ്ങൾ-
ഞെട്ടിപോയിടും, ഹാ കഷ്ടം, ഹാ കഷ്ടം,
എന്നോതിടും, അത് കേൾക്കുമ്പോൾ,
ചെയ്യുന്നതോരോന്നും കേമന്മാർ,
കേമന്മാർ എന്ന് കരുതും അധമന്മാർ,
IAS എന്ന പമ്പര വിഢിത്തം,
ബോധ്യമുള്ളവർ നാടുഭരിക്കണം,
ബോധത്തോടെ നാട് ഭരിക്കണം,
വിവേകം എന്തെന്ന് അറിഞ്ഞീടേണം,
IASഭരണം ദൂരത്തെറിഞ്ഞെടേണം,
കിരാത ഭരണം നിർത്തിടേണം,
കാട്ടാള ഭരണം നിർത്തിടേണം,
കോമര കോമാളികളെ മാറ്റിടേണം.
നമുക്കെല്ലാവർക്കും നീതി ലഭിച്ചിടേണം.
തുഞ്ചൻറെ കവിതകൾ അറിഞ്ഞാലോ,
കുഞ്ചൻറെ കവിതകൾ അറിഞ്ഞാലോ,
തുള്ളാൻ അറിഞ്ഞാലോ,
തുള്ളിക്കാൻഅറിഞ്ഞാലോ,
എന്തുണ്ട്കൂട്ടരേ നേട്ടം,
കോമരങ്ങൾ കണ്ട് മടുത്തു നമ്മൾ,
കാര്യം കാണാതു അലഞ്ഞു നമ്മൾ,
കമ്പ്യൂട്ടർ കണ്ടാൽ അലര്ജി ഉള്ളവർ,
ഐ ടി സെക്രട്ടറി നാട് ഭരിച്ചീടും,
നികുതി എന്തെന്ന് അറിയാത്തവർ,
വ്യവസായം എന്തെന്ന് അറിയാത്തവർ,
വ്യവസായ സെക്രട്ടറി ആയീടും,
തെറിച്ച ഭരണം കണ്ടു തകർന്നു നമ്മൾ,
തെമ്മാടികൾ തകർത്തു ഭരിച്ചു നമ്മളെ,
ബോധ്യമുള്ളവർ നാട് ഭരിക്കേണ്ടേ? ,
നമ്മുടെ പ്രശ്നങ്ങൾ തീർത്തിടേണ്ടേ? ,
അറിവുള്ളവർ നമ്മെ ഭരിക്കേണ്ടേ? ,
IAS -നെ ദൂരത്തെറിയേണ്ടേ? ,
ഒന്നിച്ചു നമുക്ക് മുന്നേറാം,
പൈത്യനമുക്കില്ലാതാക്കാം,
പൈക്കം നമ്മളിൽ ഇല്ലാതാക്കാം,
പൈന്തനെനമ്മളിൽ നേതാവാകാം,
പൈങ്കിളി ആയിപാറിനടക്കാം.
- - - - - - - - - - - - - - - -
15-12-2018,14.34 PM, Kadammanitta.
This poem has not been translated into any other language yet.
I would like to translate this poem