പതനീയം, പതനീയം. Poem by Nash Thomas

പതനീയം, പതനീയം.

പതനീയം, പതനീയം,
പാദസേവകർക്കായി,
പദവികൾ നല്കിടുമ്പോൾ,
പാത്രത ഏതുമില്ലാതെ,
പാദസേവകർക്കായി,
പദവികൾ നല്കിടുമ്പോൾ,
പാതിത്യം കല്പിച്ചിടുന്നുവോ,
പാദനു പാതിത്യം കല്പിച്ചിടുന്നുവോ,
പാപി ഷ്ഠൻ, പാപി ഷ്ഠൻ,
പാമര, നീ പാപി ഷ്ഠൻ,
പുംശചലിത്വം ഇതിൽ കേമം.
പുംശചലിത്വം ഇതിൽ കേമം.
- - - - - - - - - - - - - - - - - - - - - - -

16-12-2018,1.27 AM, Kadammanitta.

COMMENTS OF THE POEM
Madathil Rajendran Nair 16 December 2018

വാലാട്ടൽ ഒരാർട്ടത്രെ പണ്ടേതോ വിദ്വാൻ ചൊല്ലി.

1 0 Reply
READ THIS POEM IN OTHER LANGUAGES
Nash Thomas

Nash Thomas

Kadammanitta
Close
Error Success