പണം Poem by Nash Thomas

പണം

പണം ഇല്ലാത്തനാളുകളിൽ,
പണത്തിനായി നെട്ടോട്ടം ഓടുമ്പോൾ,
പണപ്പിരിവിനായി എത്തുന്ന,
പണപ്പിരിവുകാരെ കാണുമ്പോൾ,
പണത്തിന്റെ മാർഗം,
പറഞ്ഞു തരൂ പ്രിയരേ,
പിന്നെ, പിരിവിനു വന്നുള്ളൂ,
പറയാൻ എപ്പോഴും കൊതിച്ചീടുന്നൂ.

Thursday, December 27, 2018
Topic(s) of this poem: money
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Nash Thomas

Nash Thomas

Kadammanitta
Close
Error Success