നിമിഷ കവിതകൾ Poem by Nash Thomas

നിമിഷ കവിതകൾ

നിമിഷങ്ങൾക്കകം കവിതകൾ-
തീർത്തീടാം, എത്ര കവിതകൾ-
വേണമെങ്കിലും തീർത്തീടാം,
ഏത് ശൈലിയിലും തീർത്തീടാം,
ഭക്തി ഗാനങ്ങൾ നിസ്സാരമായി,
തീർത്തീടാം, താമസ്സമൊട്ടുമേ വേണ്ടിനിയും,
ശക്തിക്കായി വിപ്ലവ ഗാനങ്ങൾ തീർത്തീടാം,
നേരം കളയാതു തീർത്തിടാം,
നേരത്തോടു നേരം കൊണ്ട് തീർത്തീടാം
എത്ര വേണമെങ്കിലും തീർത്തീടാം,
ഇതു അതിനുള്ള മാർഗ്ഗം തന്നെയല്ലേ?

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Nash Thomas

Nash Thomas

Kadammanitta
Close
Error Success