ആനന്ദനൃത്തം Poem by Nash Thomas

ആനന്ദനൃത്തം

തെളിവെയിലിൽ പാറിനടക്കും
കുഞ്ഞു ശലഭ ങ്ങളെ,
തെളിവെയിലിൽ തത്തിക്കളിക്കും,
പ്രകൃതിയുടെ കുഞ്ഞുങ്ങളെ,
ആര് നിങ്ങൾക്ക് നല്കീ ഈ,
ആനന്ദനൃത്തം,
ഇളം വെയിലിൽ ആഘോഷമാക്കും,
ആനന്ദനൃത്തം,
പറയുമോ പ്രകൃതിയുടെ കുഞ്ഞുങ്ങളെ?

Thursday, December 27, 2018
Topic(s) of this poem: happiness
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
274 / 257
Nash Thomas

Nash Thomas

Kadammanitta
Close
Error Success