Sara Teasdale 61 - സമ്മാനങ്ങൾ Poem by Unnikrishnan Sivasankara Menon

Sara Teasdale 61 - സമ്മാനങ്ങൾ

Rating: 5.0

സമ്മാനങ്ങൾ

This is Malayalam translation of the poem 'Gifts' by Sara Teasdale.

എന്റെ പ്രഥമപ്രണയത്തിന്
ഞാൻ ചിരി സമ്മാനിച്ചു,
രണ്ടാം പ്രണയത്തിന് കണ്ണീരും,
മൂന്നാം പ്രണയത്തിനാകട്ടെ
നിശ്ശബ്ദതയാണ് ഞാൻ സമ്മാനിച്ചത്,
ഇത്രയും വർഷങ്ങളായി.

എന്റെ ആദ്യപ്രണയം എനിക്ക് തന്നത്
ഗാനാലപനമായിരുന്നു.
രണ്ടാമത്തേത്
കാണാൻ കണ്ണുകൾ തന്നു,
എന്നാൽ എന്റെ മൂന്നാം പ്രണയമാ-
ണെനിക്കെന്റെ ആത്മാവ് തന്നത്.

COMMENTS OF THE POEM
Unnikrishnan E S 23 January 2022

The varying shades of love….

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success