Sara Teasdale 73 - പ്രാർത്ഥന Poem by Unnikrishnan Sivasankara Menon

Sara Teasdale 73 - പ്രാർത്ഥന

Rating: 5.0

This is Malayalam translation of the poem "The Prayer " by Sara Teasdale.

പ്രാർത്ഥന

ഫലപ്രാപ്തിയായൊരെൻ പ്രാർത്ഥന അരികിലെത്തി
വചിച്ചാനെന്നോടിങ്ങിനെ നിശ്ശബ്ദനായ്:
'വരുവാനെന്നോടർത്ഥിച്ചത് നീയല്ലേ?
എന്നിട്ടെന്തുനിൻ സ്വാഗതം ശീതമൂകം? '

എന്റെ ഹൃദയമാണുത്തരം നല്കിയത്, 'നീ നല്ലവൻ, എന്നാ-
ലെത്രനാളിലെ പ്രാർത്ഥനക്ക് ശേഷമാ, ണതിന്നാലില്ലെനിക്ക് ഗൗനം,
എന്തു നീ വന്നില്ലെല്ലാം പുത്തനായിരുന്ന നാൾ?
എങ്കിലന്നാമോദത്തിൽ ഞാനെൻ ജീവനും ത്യജിച്ചേനെ! '

COMMENTS OF THE POEM
Unnikrishnan E S 23 January 2022

Using the metaphor of prayer, I believe, the poet speaks of unrequited love.

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success