Sara Teasdale 76 - കൊള്ളിമീൻ Poem by Unnikrishnan Sivasankara Menon

Sara Teasdale 76 - കൊള്ളിമീൻ

Rating: 5.0

This is Malayalam translation of the poem "The Falling Star" by Sara Teasdale

കൊള്ളിമീൻ

ആകാശച്ചെരുവിലൂ-
ടൊരു നക്ഷത്രം
വഴുതിവീഴുന്നത്
ഞാൻ കണ്ടു,
അത് കടന്നുപോകെ
വിണ്ണിൻ വടക്കേച്ചെരിവ്
കണ്ണു മഞ്ഞളിക്കുംപോൽ
പ്രഭാപൂരിതമാകുന്നതും.
കയ്യടക്കാൻ കഴിയാത്തത് പോൽ
എരിയുന്നതും ശീഘ്രഗതിയും,
വിൽക്കുവാനോ വാങ്ങുവാനോ
കഴിയാതതത്ര മനോഹരവു-
മായിരുന്നുവത്.
മിന്നൽ പോലത് പാഞ്ഞു-
പോകുന്നതുനോക്കി
ആഗ്രഹങ്ങൾ നടത്താൻ മാത്ര-
മുതകുന്നത്.
പറഞ്ഞുതീരും മുമ്പ്
എന്നെന്നേയ്ക്കുമാ-
യത് മറഞ്ഞിരിക്കും.

COMMENTS OF THE POEM
Unnikrishnan E S 23 January 2022

In this lovely metaphorical poem, the poet hints at the vagaries of life

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success