“നീ തന്ന നോവും ഏകാന്തതയും
ചുറ്റും ഇരുൾ നിറച്ചപ്പോൾ
ഇരുളിൽ തെളിഞ്ഞ ഒരു വഴി
അതിലൂടെ …..
ഒരു കയറിന്റെ തുമ്പിൽ പിടിച്ച്
വെളിയിലേക്ക് ഒരു രക്ഷപ്പെടൽ”
This poem has not been translated into any other language yet.
I would like to translate this poem