കർപ്പൂരം
- - - - - - -
സുഗന്ധവും വെളിച്ചവുമായി
ഒന്നിച്ചു ആളിക്കത്താം
ദൈവങ്ങൾക്ക് മുൻപിൽ
സ്വയമെരിഞ്ഞു തീരുന്ന
ദിവ്യസാന്നിദ്ധ്യമാവാം
കണ്ണഞ്ചിക്കുന്നൊരഭൗമമായ
മഞ്ഞവെളിച്ചമാവാം
കൈവെള്ളയിലിട്ട് പൊള്ളിച്ചു
നേർച്ചയുടെ സായൂജ്യമടയാം
This poem has not been translated into any other language yet.
I would like to translate this poem