നീ വാർധക്യമാണ്
ഉണക്കമുന്തിരി
മുഖം നിറയെ ചുളിവുകൾ
ജ്ഞാനിയുടെ ഒടിഞ്ഞ ഭാവം
മാംസളതയിലെഅജലത
തത്വശാസ്ത്രത്തിലെ കവിത
ഉണങ്ങിയ മധുരം
കാലത്തിന്റെ ചവർപ്പ്
കിസ്മിസ്
This poem has not been translated into any other language yet.
I would like to translate this poem
I see that you are a bilingual poet! There is more depth in the poems written in your native tongue!