Life Poem by Suresh Kumar EK

Life

Rating: 5.0

ജീവിതം
- - - - - -
ചെരിച്ചു തന്നെ
ചെത്തപ്പെട്ടിരിക്കുന്നു ജീവിതം
പശക്കുപ്പിയുടെമൂട് പോലവേ

Sunday, December 13, 2020
Topic(s) of this poem: life
COMMENTS OF THE POEM
Prasana Mp 20 December 2020

small, beautiful, meaningful

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success