Love And Poetry Poem by Prem Nizar Hameed

Love And Poetry



The moment I started loving my poetry,
My love became poetic,
My poetry became love-filled
And my life became a poetic love!

ഞാൻ എന്റെ കവിതയെ പ്രണയിക്കാൻ തുടങ്ങിയ നിമിഷം,
എന്റെ പ്രണയം കാവ്യാത്മകമായി,
എന്റെ കവിത പ്രണയസാന്ദ്രമായി,
എന്റെ ജീവിതവും ഒരു കാവ്യാത്മകമായ പ്രണയമായി!

Sunday, August 21, 2022
Topic(s) of this poem: affinity and love
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success