Malayalam 11 - നവരസങ്ങളിൽ മഴ ൧. ശൃംഗാരം Poem by Unnikrishnan Sivasankara Menon

Malayalam 11 - നവരസങ്ങളിൽ മഴ ൧. ശൃംഗാരം

Rating: 5.0

൧. ശൃംഗാരം
നീർനൂൽ വിരലുകളാലെന്റെ
മുടിയിഴകൾ കോതിക്കൊ-
ണ്ടൊരു മൗനചുംബനത്താ-
ലവളെൻ ചുണ്ടിൽ-
ത്തൻ പ്രണയം മുദ്രവച്ചു.

Saturday, October 20, 2018
Topic(s) of this poem: rain
POET'S NOTES ABOUT THE POEM
How Rain expresses herself.
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success