Malayalam 12 - നവരസങ്ങളിൽ മഴ ൨. ഹാസ്യം Poem by Unnikrishnan Sivasankara Menon

Malayalam 12 - നവരസങ്ങളിൽ മഴ ൨. ഹാസ്യം

Rating: 5.0

൨. ഹാസ്യം
അവളുടെ വിരൽത്തുമ്പിലെ
രഹസ്യങ്ങളിൽ നിന്ന്
പൊഴിയാൻ മടിക്കുന്ന
വാക്കുകളിൽ
എനിക്കുനേരേ പരിഹാസം.

Saturday, October 20, 2018
Topic(s) of this poem: rain
POET'S NOTES ABOUT THE POEM
Rain and her moods
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success