Malayalam 13 - നവരസങ്ങളിൽ മഴ ൩. കരുണം Poem by Unnikrishnan Sivasankara Menon

Malayalam 13 - നവരസങ്ങളിൽ മഴ ൩. കരുണം

Rating: 5.0

നവരസങ്ങളിൽ മഴ ൩. കരുണം

അവളുടെ ചുംബനത്തിന്റെ
എരിവും നനവും
ദയയോടെ
എന്റെ ഹൃദയത്തിനുമേൽ
തണുപ്പോടെ
പെയ്തുനിറഞ്ഞു.

കരൾ പൊട്ടി, യുരുൾ പൊട്ടി-
യിടനെഞ്ചു പൊട്ടിപ്പോയ്
തോറ്റുപോയവരുടെ രോദനം
എല്ലാം പോയവരുടെ ക്രന്ദനം
അവളുടെ കാതുക-
ളിന്നതു കേൾക്കില്ല.

Saturday, October 20, 2018
Topic(s) of this poem: rain
POET'S NOTES ABOUT THE POEM
Rain in her melancholy mood
COMMENTS OF THE POEM

The kindness of rain

0 0 Reply
Unnikrishnan E S 16 November 2018

ശേഖരൻ പൂക്കാട്ട് മഴ പെയ്ത് മാനം തെളിഞ്ഞാലും മിഴികളിലെ ശോകം മാറുവതെങ്ങിനെ?

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success