വിടരും പ്രണയം നിൻ മധുരമാമധരങ്ങളിലെ പ്രണയം നുകരുവാ- നെൻ മനം കൊതിക്കുന്നു, - ണ്ടെന്നാലവയിൽ നിൻപ്രണയം വിരിയുമോശ കേൾക്കുവാ- നാണ് തുടിക്കുന്ന- തെൻ ജീവനിന്നും.
This is the Malayalam version of my own poem "Love Blooing"…
Delivering Poems Around The World
Poems are the property of their respective owners. All information has been reproduced here for educational and informational purposes to benefit site visitors, and is provided at no charge...
10/7/2026 6:41:34 AM # rel_20260925T122446Z_7d6ee41
This is the Malayalam version of my own poem "Love Blooing"…