Malayalam 29 - മഴ Poem by Unnikrishnan Sivasankara Menon

Malayalam 29 - മഴ

Rating: 5.0

ചാറ്റൽ
തുടങ്ങുന്നതു-
പോലെയാണ്
നീയെന്നിൽ
ചേക്കേറിയത്.

മഴയ്ക്ക്
പെയ്തുതീരുകയല്ലേ വഴിയുള്ളു?

ഇന്നെനിക്ക് വരൾക്കാലമാണ്.

Monday, May 20, 2024
Topic(s) of this poem: love,rain
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success