ഓർമ്മകൾ
ഏകാന്തതയെന്ന ചതിയനാം
മാന്ത്രികനാൽ ആവാഹിക്കപ്പെട്ട്
മനസ്സിൻ കളത്തിലിരുത്തപ്പെട്ടാൽ
കരുണയോടൊന്ന് ദംശിച്ച്
ചുംബിച്ചെന്നെയുറക്കിയിട്ടേ
ഉച്ചാടനം അവരനുവദിക്കൂ.
This poem has not been translated into any other language yet.
I would like to translate this poem
Loneness is the exorcist who forces memories to come and sit down in the ritualistic magic squares