Malayalam 44 - എന്റെ പേക്കിനാവുകളിൽ Poem by Unnikrishnan Sivasankara Menon

Malayalam 44 - എന്റെ പേക്കിനാവുകളിൽ

Rating: 5.0

എന്റെ പേരാക്കിനാവുകളിൽ
ഉൽക്കകൾ വളർന്ന്
വമ്പൻ ധൂമകേതുക്കളും
വാലറ്റ് വൻ തവളകളുമായി
നാവു നീട്ടി എന്നെപ്പിടിച്ച്
വിഴുങ്ങുവാൻ വരവായി.

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success