അലങ്കാരം
നിലവിളക്കിനരികെ
നില വിളിക്കുന്നു;
വൃത്തം
ചമ്രം പടിഞ്ഞു
ചാരത്തിരിക്കുന്നു;
ബിംബങ്ങൾ
തല കുമ്പിട്ട്
നിശബ്ദം തേങ്ങുന്നു;
കവിത-
ഒരു കോണിൽ മൂകയായി
നിൽക്കുന്നു;
'വിളിക്കേണ്ട
ബാലാമണിയമ്മ
ഉറങ്ങുകയാണ്'
(എന്റെ മലയാളം കവിത
-കലാകൗമുദി, ലക്കം -1536,2009)
Mother is sleeping
metaphor wails
near the traditional lamp;
poetic syllable makes
lotus sitting nearby it;
imagery silently weeps
with its head bowed;
poetry stands
dumbfounded at a corner;
'don't call,
Balamani amma is sleeping'
This poem has not been translated into any other language yet.
I would like to translate this poem