ചന്ദനത്തിരി
- - - - - - - - - -
ചന്ദനത്തിരിയാവണോ?
സ്വയം പുകയുമ്പോഴും
സുഗന്ധമേകാം.
പക്ഷെയൊട്ടും
വെളിച്ചമേയില്ല.
വെറുമൊരു
കനൽ മാത്രം.
This poem has not been translated into any other language yet.
I would like to translate this poem