Sara Teasdale 04 - മരണശേഷം Poem by Unnikrishnan Sivasankara Menon

Sara Teasdale 04 - മരണശേഷം

Rating: 5.0

(Malayalam Translation of Poem 'After death' by Sara Teasdale)

മരണശേഷം


ഇപ്പോൾ, എന്നധരങ്ങൾക്കു ജീവനുള്ളപ്പോൾ
അവയുടെ വാക്കുകൾ ഉച്ചരിക്കപ്പെടാതെയിരിക്കണം.
ഞാൻ മരിച്ചുകഴിഞ്ഞാൽ സംസാരിക്കാൻ
പക്ഷേ, എന്റെ ആത്മാവ് ഓർമ്മിക്കുമോ?

അഥവാ, എന്റെ ആത്മാവ് ഓർത്തെങ്കിൽത്തന്നെ
പ്രിയനേ, നീയത് ശ്രദ്ധിച്ചേക്കുകയില്ലല്ലോ;
എന്തെന്നാൽ, ഇപ്പോഴെൻചുണ്ടുകൾക്ക് നീ കാതോർക്കരുത്,
അപ്പോഴാകട്ടെ, നിനക്കത് കേൾക്കാനുമാകില്ല.

POET'S NOTES ABOUT THE POEM
This is again my attempt to translate another of Teasdale‘S poems, into Malayalam.
COMMENTS OF THE POEM
Unnikrishnan E S 20 January 2022

"Death" is an oft-repeated concept in Sara Teasdale's poems. This is one of her most profound thoughts

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success